തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എന്ന നിലയിലാണ് കേരളം. 77 റൺസുമായി വിനൂപ് മനോഹരൻ ക്രീസിലുണ്ട്. ഓപ്പണർ സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് മാറിയ ജലജ്
from Cricket https://ift.tt/2rAefQr

0 Comments