മെൽബൺ∙ ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ ഊർജവുമായി കുതിക്കുന്ന ഇന്ത്യ മെൽബണിലെ വിഖ്യാതമായ മൈതാനത്ത് സ്വന്തമാക്കിയത് തങ്ങളുടെ 150–ാം ടെസ്റ്റ് വിജയം! 1932ൽ രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ കളിച്ചത് 532 മൽസരങ്ങളാണ്. 1932ൽ ഇംഗ്ലണ്ടിനെതിരെ തോൽവിയോടെ അരങ്ങേറിയ ഇന്ത്യ ആദ്യ
from Cricket http://bit.ly/2TicTFA
0 Comments