14 പന്ത്, 12 മിനിറ്റ്; 5–ാം ദിനം ലങ്കയെ ചുരുട്ടിക്കെട്ടി കിവീസിന് ചരിത്ര വിജയം, പരമ്പര

ക്രൈസ്റ്റ്ചർച്ച് ∙ ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനു വിജയം. 660 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 236 റൺസിന് പുറത്തായി. ആറു വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 14 പന്തിനിടെ

from Cricket http://bit.ly/2AlFlQ7

Post a Comment

0 Comments