മൊഹാലി∙ രഞ്ജി ട്രോഫിയിലെ നിർണായക മൽസരത്തിൽ കേരളത്തെ നേരിടുന്ന പഞ്ചാബിന് 128 റൺസ് വിജയലക്ഷ്യം. 96 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം 223 റൺസിന് എല്ലാവരും പുറത്തായി. തകർപ്പൻ സെഞ്ചുറിയുമായി വരവറിയിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ
from Cricket http://bit.ly/2Sq6cl2
0 Comments