മൊഹാലി ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ നോക്കൗണ്ട് റൗണ്ട് ഉറപ്പാക്കാനുള്ള തത്രപ്പാടുമായി പഞ്ചാബിനെ നേരിടുന്ന കേരളത്തിന് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒന്നാം ഇന്നിങ്സിൽ 121 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം സിദ്ധാർഥ്
from Cricket http://bit.ly/2CHgNmh
0 Comments