തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഇന്നു മധ്യപ്രദേശിനെതിരെ കളിക്കാനിറങ്ങുമ്പോൾ കേരള ബോളർമാർ ഉന്നം വയ്ക്കുന്ന ഒരു ബാറ്റ്സ്മാന്റെ പേര് മലയാളികൾക്കും കേട്ടു പരിചയമുണ്ടാകും–ആര്യമാൻ ബിർല. | Aryaman Birla | Ranji Trophy | Manorama News
from Cricket https://ift.tt/2E0lV6O
0 Comments