ജയിച്ചു വന്നാൽ താലമെടുത്തു സ്വീകരിക്കാൻ ആയിരങ്ങളുണ്ടാകും. ഇനി തോൽവിയാണ് ഫലമെങ്കിലോ വിഷമുള്ള അമ്പെയ്തു പിടിപ്പിക്കാൻ ഇവർ തന്നെ ധാരാളം. ഇന്ത്യൻ പുരുഷ ടീമിനു കിട്ടിപ്പഴക്കമുള്ള അനുഭവം ഇത്തവണ കാത്തിരുന്നത് അതേ കുപ്പായമിടുന്ന വനിതകളെ. വനിതാ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയോടു തോറ്റു
from Cricket https://ift.tt/2Qmj25R
0 Comments