സിഡ്നി∙ അർഹതയേറെയുണ്ടായിട്ടും സമകാലീന ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കുറച്ച് ആഘോഷിക്കപ്പെട്ട താരം ആരായിരിക്കും? സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ, ഇതിനുള്ള ഉത്തരമുണ്ടായിരുന്നു; ദിനേഷ് കാർത്തിക്! കേവലമൊരു ട്വീറ്റ് മാത്രമാണെങ്കിലും
from Cricket https://ift.tt/2DYcc0F

0 Comments