അർധസെഞ്ചുറിയുമായി ഷാ, പൂജാര, കോഹ്‍ലി, രഹാനെ, വിഹാരി; ഒരുക്കം തകർത്തു

സിഡ്നി∙ ഓസ്ട്രേലിയയിലെ ടെസ്റ്റ് പരീക്ഷണത്തിനു മുന്നോടിയായുള്ള പരിശീലന മൽസരത്തിൽ ഉജ്വല പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാർ. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ ചതുർദിന മൽസരത്തിന്റെ രണ്ടാം ദിനം 89 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് (ഒന്ന്), ആർ.അശ്വിൻ

from Cricket https://ift.tt/2RsOBYU

Post a Comment

0 Comments