സച്ചിൻ ബേബി സെഞ്ചുറിക്കരികെ; തോൽവിയുടെ ‘തുമ്പ’ത്ത് കേരളം പൊരുതുന്നു

തിരുവനന്തപരും∙ ആസന്നമായ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിനു സാധിക്കുമോ? മധ്യപ്രദേശിനെതിരായ രഞ്ജി പോരാട്ടത്തിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളത്തിനു മുന്നിലുള്ള ചോദ്യം ഇതുമാത്രം. 265 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം 47 ഓവറിൽ ആറു

from Cricket https://ift.tt/2Q2FFwU

Post a Comment

0 Comments