സാംബൽപുർ (ഒഡിഷ)∙ അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ റൺമഴ പെയ്യിച്ച് കേരളത്തിന്റെ കുട്ടിപ്പട. എലീറ്റ് ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ടിൽ ഒഡിഷയ്ക്കെതിരെയാണ് കേരളം റൺഴ പെയ്യിച്ചത്. ഒരു ട്രിപ്പിൾ സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും പിറന്ന ഇന്നിങ്സിനൊടുവിൽ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 651 റൺസെടുത്ത് ഇന്നിങ്സ്
from Cricket https://ift.tt/2FLe5zw
0 Comments