ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദങ്ങളിൽ ബിസിസിഐയ്ക്കു മുന്നിൽ വിശദീകരണവുമായി പരിശീലകൻ രമേഷ് പൊവാർ. മിതാലി രാജും താനും തമ്മിൽ അകൽച്ചയുണ്ടെന്ന് പൊവാർ ബിസിസിഐ അധികൃതർക്കു മുന്നിൽ സമ്മതിച്ചു. അതേസമയം, എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാൽ കൈകാര്യം
from Cricket https://ift.tt/2P7FPhd
0 Comments