മുംബൈ∙ വെസ്റ്റ് ഇൻഡീസിൽ സമാപിച്ച ലോക വനിതാ ട്വന്റി20 ചാംപ്യൻഷിപ്പിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദം കത്തിപ്പടരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ സൂപ്പർതാരം മിതാലി രാജിന് അവസരം നൽകാത്തതിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം, മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ കൂടുതൽ
from Cricket https://ift.tt/2FSAX0e
0 Comments