മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്തിരിക്കുന്ന പുതിയ വിവാദത്തിൽ മിതാലി രാജിനു പിന്തുണയുമായി സുനിൽ ഗാവസ്കർ രംഗത്ത്. 20 വർഷത്തിലധികം രാജ്യത്തെ സേവിച്ചിട്ടും മിതാലി രാജിനുണ്ടായ ദുരനുഭവത്തിൽ വിഷമമുണ്ടെന്ന് ഗാവസ്കർ വ്യക്തമാക്കി. മിതാലിയെ പോലെ മൽസരപരിചയമുള്ള താരത്തെ ലോകകപ്പ് സെമി പോലുള്ള നിർണായക
from Cricket https://ift.tt/2KHckCq
0 Comments