ന്യൂഡൽഹി∙ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ രമേഷ് പൊവാറും ക്രിക്കറ്റ് ഭരണസമിതി അംഗം ഡയാന എഡുൽജിയും തന്നോടു പക്ഷപാതപരമായി പെരുമാറിയെന്നും തന്നെ ടീമിൽനിന്ന് ഒഴിവാക്കാൻ ഇരുവരും ചേർന്നു പ്രവർത്തിച്ചുവെന്നും വനിതാ ഏകദിന ടീം നായിക മിതാലി രാജ് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. വിൻഡീസിൽ നടന്ന ട്വന്റി20
from Cricket https://ift.tt/2rceAs5
0 Comments