ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് സെമിയിൽ മിതാലി രാജിനെ പുറത്തിരുത്തിയതുമായ ബന്ധപ്പെട്ട വിവാദത്തിൽ രമേഷ് പൊവാർ ‘വലിയ വില’ കൊടുക്കേണ്ടി വന്നേക്കും. വനിതാ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്ന പൊവാറിന് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിശീലക സ്ഥാനം നീട്ടിക്കൊടുക്കില്ലെന്നാണു വിവരം. പൊവാറും ബിസിസിഐയുമായുള്ള കരാർ
from Cricket https://ift.tt/2E3E9Eh
0 Comments