ദയനീയം കേരളം; രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ രണ്ടാം ഇന്നിങ്സിൽ 8/4

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ രണ്ട് തുടർവിജയങ്ങളുടെ പകിട്ടിലെത്തിയ കേരളം, മധ്യപ്രദേശിനെതിരായ രഞ്ജി മൽസരത്തിൽ ഇന്നിങ്സ് തോൽവിയിലേക്ക്. മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ 328 റൺസ് നേടിയതോടെ 265 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിങ്സിലും കൂട്ടത്തകർച്ചയിലേക്കു നീങ്ങുകയാണ്. വെറും

from Cricket https://ift.tt/2AzkIPx

Post a Comment

0 Comments