തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാനു മാത്രം സാധ്യമായ ‘മെയ്‌വഴക്ക’ത്തോടെ, കണ്ണഞ്ചിപ്പിക്കുന്ന രണ്ടു രഞ്ജി വിജയങ്ങൾക്കുപിന്നാലെ കണ്ണടയ്ക്കുന്ന വേഗത്തിൽ തകർന്നടിഞ്ഞ് കേരളാ ടീം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന രഞ്ജി ട്രോഫി മൽസരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 35 ഓവറിൽ
from Cricket https://ift.tt/2Qr7VZi
0 Comments