ക്രിക്കറ്റ് എന്ന സ്വപ്‌നം പാതിവഴിയിലാക്കി 25–ാം വയസ്സിൽ മൺമറഞ്ഞ ഫിൽ ഹ്യൂസ് എന്ന ഓസ്ട്രേലിയൻ യുവതാരത്തെ കായിക ലോകത്തിനു മറക്കാനാകുമോ? ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് മൽസരത്തിനിടെ ബൗൺസർ തലയിൽ പതിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ഫിൽ ഹ്യൂസ്, ഒരു തീരാവേദനയായി വേട്ടയാടാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകുമോ?
from Cricket https://ift.tt/2r8qWSg

0 Comments