അവസാനദിനം 13 വിക്കറ്റ് പിഴുത് കേരളം; കുച്ച് ബിഹർ ട്രോഫിയിൽ ഇന്നിങ്സ് ജയം

സംബാൽപുർ (ഒഡീഷ) ∙ കുച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് ജയം. മൽസരത്തിന്റെ അവസാന ദിനമായി ഇന്ന് രണ്ട് ഇന്നിങ്സിലുമായി 13 വിക്കറ്റ് പിഴുതാണ് കേരളം തകർപ്പൻ വിജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 651 റൺസെന്ന നിലയിൽ

from Cricket https://ift.tt/2FKm0gj

Post a Comment

0 Comments