കൊച്ചി∙ ഐപിഎൽ വാതുവയ്പുകേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നീതിക്കായി പോരാടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചും ഭാര്യ ഭുവനേശ്വരി കുമാരി രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ്
from Cricket https://ift.tt/2BCMtsc
0 Comments