യാസിർ ഷായ്ക്ക് ഒരു ഇന്നിങ്സിൽ എട്ടു വിക്കറ്റുകൾ, ടെസ്റ്റിൽ 10 വിക്കറ്റുകൾ; ന്യൂസീലൻഡിന് ഫോളോ ഓൺ

ദുബായ്∙ ലെഗ് സ്പിന്നർ യാസിർ ഷായുടെ പന്തുകൾക്കു മുന്നിൽ വട്ടം കറങ്ങി വീണ ന്യൂസീലൻഡ്, പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 90 റൺസിനു പുറത്ത്. 12.3 ഓവറിൽ 41 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പാക്കിസ്ഥാന്റെ ആദ്യ

from Cricket https://ift.tt/2DLfljx

Post a Comment

0 Comments